Surprise Me!

iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS | Malayalam DriveSpark

2022-05-18 2 Dailymotion

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യതയോടെ, കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം പ്രകടമാണ്. അതിനാൽ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി നിർമ്മാതാക്കൾ പുതിയ മോഡലുകൾ നിർമ്മിക്കുന്ന തിരക്കിലാണ്. സമാനമായ തന്ത്രത്തിൽ പ്രവർത്തിക്കുന്ന ടിവിഎസ് ഇപ്പോൾ 2022 ഐക്യൂബ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ഇപ്പോൾ മൂന്ന് വേരിയന്റുകളിലും 10 നിറങ്ങളിലും വരുന്നു. കൂടാതെ സിംഗിൾ ചാർജിൽ 140 കിലോമീറ്റർ എന്ന ഉയർന്ന റൈഡിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

Buy Now on CodeCanyon